ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്. വിവാഹക്ഷണക്കത്തിലൂടെ ഈ വിവരം അറിയിച്ചു മാതൃക കാട്ടിയിരിക്കുകയാണ് സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ ആയ വികാസ് ഖട്ഗാവട്.
വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ് വികാസ് വിവാഹക്ഷണക്കത്തിലൂടെ അറിയിച്ചത്.
അതിഥികള്‍ക്ക് വിവാഹ മണ്ഡപത്തിന് സമീപമുള്ള പെട്ടിയില്‍ പണം നിക്ഷേപിക്കാം. തൊട്ടടുത്ത ദിവസം തന്നെ പണം രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിന് വേണ്ടിയുളള ഫണ്ടിലേക്ക് നല്‍കുമെന്ന് വികാസിന്റെ കുടുംബം അറിയിച്ചു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഏപ്രില്‍ പതിമൂന്നിനാണ് വിവാഹം
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !
ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…