crucial evidence

സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം ? നിർണായക തെളിവുകളുമായി 5 മണിക്ക് ലൈവിൽ വരുമെന്ന് സ്വപ്ന സുരേഷിൻറെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ശ്രമം നടന്നുവെന്ന് സ്വപ്ന സുരേഷ്.സംഭവത്തിന്റെ വിശദവിവരങ്ങളുമായി ഇന്ന് വൈകീട്ട് ലൈവിൽ വരുമെന്ന് സ്വപ്ന അറിയിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സ്വപ്ന…

1 year ago