Kerala

സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം ? നിർണായക തെളിവുകളുമായി 5 മണിക്ക് ലൈവിൽ വരുമെന്ന് സ്വപ്ന സുരേഷിൻറെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ശ്രമം നടന്നുവെന്ന് സ്വപ്ന സുരേഷ്.
സംഭവത്തിന്റെ വിശദവിവരങ്ങളുമായി ഇന്ന് വൈകീട്ട് ലൈവിൽ വരുമെന്ന് സ്വപ്ന അറിയിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സ്വപ്ന ഈ വിവരം അറിയിച്ചത്

“സ്വർണ്ണക്കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകീട്ട് 5 മണിക്ക് ലൈവിൽ വരും” എന്നാണ് സ്വപ്ന സുരേഷ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്.

aswathy sreenivasan

Recent Posts

‘ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു’; ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ദില്ലി: ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വീഴ്ത്താനായി സാങ്കേതിക…

2 mins ago

‘തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല’; പുതിയ നോട്ടീസ് അയച്ചതിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി സിപിഎം തൃശ്ശൂർ ജില്ലാ…

7 mins ago

അമേരിക്കയിൽ വിദ്യാർത്ഥി പ്രക്ഷോപം തുടരുന്നു; പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധം; വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാലയും

വാഷിംഗ്ടൺ: പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പലസ്തീനികൾക്ക്…

38 mins ago

പി.ജയരാജൻ വധശ്രമക്കേസ്; ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

ദില്ലി: പി.ജയരാജൻ വധശ്രമക്കേസില്‍ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ…

1 hour ago

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച…

1 hour ago

ലണ്ടനിലെ നിരത്തുകളിൽ അണിനിരന്ന് അഞ്ഞൂറിലധികം പ്രവർത്തകർ !

നരേന്ദ്രമോദിക്ക് ഐക്യദാർഢ്യവുമായി യുകെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി |MODI|

1 hour ago