curfew

പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടികൂടാനായില്ല ! വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൽപറ്റ :പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമണിമുതൽ 48 മണിക്കൂർ…

11 months ago

പാക് അധീന കശ്മീരിൽ വീണ്ടും തെരുവിലിറങ്ങി ജനങ്ങൾ ! സംഘർഷത്തിൽ രണ്ട് മരണം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം തുടങ്ങിയ ചൂണ്ടിക്കാട്ടി പാക് അധീന കശ്മീരിൽ നടക്കുന്ന സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസുകാരനും മറ്റൊരാൾ…

2 years ago

മണിപ്പുരിൽ വീണ്ടും അശാന്തി ; വെടിവെപ്പിൽ ഒരാൾ മരിച്ചു, ഇളവുവരുത്തിയിരുന്ന കര്‍ഫ്യൂ വീണ്ടും കർശനമാക്കി

ഗുവാഹത്തി: മണിപ്പുരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൊയ്ജാം ചന്ദ്രമണി എന്ന 29-കാരനാണ് മരിച്ചത്. ബിഷ്‌നുപുര്‍ ജില്ലയിലാണ് സംഭവം.…

3 years ago

അരിക്കൊമ്പനെ ശനിയാഴ്ച മയക്കുവെടി വയ്ക്കും! പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും, റോഡുകൾ അടച്ചിടും

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ ഭീതി പരത്തുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി വയ്ക്കും. അന്നേ ദിവസം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും റോഡുകൾ അടച്ചിടുകയും ചെയ്യും.പ്രദേശത്തേക്ക്…

3 years ago

ത്രിപുര പോളിങ് ബൂത്തിലേക്ക് ; അക്രമ സാധ്യതയെത്തുടർന്ന് കനത്ത സുരക്ഷയിൽ സംസ്ഥാനം

ത്രിപുര : 60 അംഗ നിയമസഭയിലേക്കുള്ള ത്രിപുരയിലെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക .തെരഞ്ഞെടുപ്പിനെ തുടർന്ന് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.…

3 years ago

സൗ​ദി അ​റേ​ബ്യ​യി​ൽ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ കര്‍ഫ്യൂ

റി​യാ​ദ് : കോ​വി​ഡ് വ്യാ​പ​നത്തിൻ്റെ പശ്ചാത്തലത്തിൽ സൗ​ദി അ​റേ​ബ്യ​യി​ലെ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​ര്‍ ക​ര്‍​ഫ്യൂ​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് സാം​ത, അ​ല്‍​ദാ​യ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തു​താ​യി…

6 years ago

സൗദി;രേഖകളില്ലാതെ പുറത്തിറങ്ങിയാല്‍ കനത്ത പിഴ

സൗദി : സൗദി അറേബ്യയില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി രേഖകളില്ലാതെ പുറത്തിറങ്ങിയാല്‍ ഇന്ന് മുതല്‍ 10000 റിയാല്‍ പിഴ ചുമത്തും. ഏകീകൃത പാസ് സംവിധാനം ഇന്ന് മൂന്ന് മണി…

6 years ago

എല്ലാ വിമാന സര്‍വീസുകളും വിലക്കി യുഎഇ; സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ രാത്രി കാല കര്‍ഫ്യൂ

അബുദാബി: കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും…

6 years ago

ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റില്‍ ഭാഗിക നിരോധനാജ്ഞ. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ വിമുഖത കാട്ടുന്ന…

6 years ago

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ

മുംബൈ: കോവിഡ്-19 വൈറസ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പൂര്‍ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. ഇതിനാല്‍ സെക്ഷന്‍ 144 പ്രയോഗിക്കുകയല്ലാതെ മറ്റു…

6 years ago