currency

ബംഗളൂരുവിൽ ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ താഴേക്ക് വീശിയെറിഞ്ഞ് യുവാവ്;
നഗരത്തിൽ വൻ ഗതാഗതകുരുക്ക്

ബെംഗളൂരു : നഗരത്തിലെ ഫ്ലൈ ഓവറിൽ നിന്ന് യുവാവ് താഴേക്ക് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞു. തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു ഇയാൾ…

1 year ago

കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളായ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം!! ഈ ആശയം ഉള്ളിൽ തോന്നിയത് ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോൾ: രാജ്യത്തിന് ഐശ്വര്യം വരാൻ അത്യാവശ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി ദില്ലി മുഖ്യമന്ത്രി

ദില്ലി: ഇന്ത്യൻ കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ചേർക്കണമെന്ന് ദില്ലി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന് ഐശ്വര്യം വരാൻ ലക്ഷ്മിദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ചേർക്കേണ്ടത്…

2 years ago

കള്ളപ്പണത്തിന് കണക്കില്ല, പൂഴ്ത്തിവെച്ച കറൻസികൾ പി എഫ് ഐയെ കൊണ്ട് പുറത്തെടുപ്പിച്ച് കേന്ദ്രം

പോപ്പുലർഫ്രണ്ടിന്റെ കയ്യിലുള്ള കള്ളപ്പണത്തിന് കണക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ കറൻസികൾ പക്ഷെ അവരെക്കൊണ്ട് തന്നെ പുറത്തെടുപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ. ഇത്തരത്തിൽ ചെന്നൈയിൽ നിന്ന്…

2 years ago

ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത വരുത്തി ആർബിഐ

മുംബൈ: വാര്‍ഷിക റിപ്പോര്‍ട്ടില്‍, രാജ്യം പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയിക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റല്‍…

2 years ago

നെടുമ്പാശേരിയില്‍ വൻ കറൻസി വേട്ട; 57 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ള്‍​ഫി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ…

2 years ago

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ല; ബാധ്യത മറികടക്കാന്‍ നിർണായക തീരുമാനവുമായി നിര്‍മല സീതാരാമന്‍

ദില്ലി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി രാജ്യത്ത് കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.…

3 years ago

ഇന്ത്യക്കാരുടെ കറൻസിപ്രിയം കൂടി; നോട്ടുകളുടെ പ്രചാരത്തിൽ വൻ വർദ്ധന

ദില്ലി: ഇന്ത്യയിൽ കറന്‍സി നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളില്‍ പ്രചാരത്തിലുളള മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യം 13 ശതമാനം…

3 years ago

കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പ് വരുന്നു

മുംബൈ: രാജ്യത്തെ അന്ധരും, കാഴ്ചാപരിമിതി നേരിടുന്നവർക്കുമായി കറന്‍സി നോട്ടുകള്‍ തരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100,…

5 years ago