അങ്കാറ: വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്കു നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട്…