D Rajashekharan Nair

ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ വിനോദ സഞ്ചാര, ഹോസ്‌പിറ്റാലിറ്റി മേഖലയിലെ അന്താരാഷ്ട്ര പുരസ്‌കാരം ഡി രാജശേഖരൻ നായർക്ക്; അവാർഡ് നവീന ആശയങ്ങളും, നേതൃത്വ പാടവവും, വീക്ഷണവും പരിഗണിച്ചെന്ന് പുരസ്‌കാര നിർണ്ണയ സമിതി

തിരുവനന്തപുരം: ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ വിനോദ സഞ്ചാര, ഹോസ്‌പിറ്റാലിറ്റി മേഖലയിലെ അന്താരാഷ്ട്ര പുരസ്‌കാരം ആർ ആർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ്…

10 months ago