ചെന്നൈ:മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് വിദ്യാർത്ഥികളെ കെട്ടിയിട്ടു. തമിഴ്നാട് മധുര തിരുമംഗലത്താണ് സംഭവം.കാരക്കേനി സ്വദേശികളായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കടയുടമയും ബന്ധുക്കളും ചേർന്ന് കെട്ടിയിട്ടത്.രണ്ടാഴ്ച മുമ്പാണ് സംഭവം…
കൊല്ലം: പരാതി നൽകിയതിന്‍റെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിനെ മര്‍ദ്ദിച്ചതിന് പിന്നാലെ പോലീസെടുത്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു. യുവാവിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ദക്ഷിണമേഖല ഐജി കണ്ടെത്തിയിട്ടും…
ജാര്‍ഖണ്ഡ് : ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുംകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.മൃതദേഹം കണ്ട…
രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽ ഉയർന്ന ജാതിക്കാർക്ക് വേണ്ടിയുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ഒരു ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ഇരുമ്പ് വടി ഉപയോഗിച്ച് മർദിച്ചതായി…
ലക്നൗ: ഉത്തർപ്രദേശിലെ കരൈനയില്‍ ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. ഇക്കാര്യത്തില്‍…