dam

കൂടുതൽ ഡാമുകൾ തുറക്കും എന്നും ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ; ജാഗ്രത വേണമെന്നും മുൻകരുതലുകളെടുത്തെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. എന്നാൽ ജാ​ഗ്രത അനിവാര്യമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി…

3 years ago

കേരളത്തിന് ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ വേണമെന്ന് വൈദ്യുതി മന്ത്രി; വൈദ്യുതി ബോർഡിന് വലിയ നഷ്ടം ഉണ്ടായിട്ടും ഡാമുകൾ തുറന്നത് ജനസുരക്ഷ കണക്കിലെടുത്ത്

പാലക്കാട്: ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ നിർമിക്കണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിന് ഏറ്റവും നല്ലത് അതാണെന്നും അദ്ദേഹം പറഞ്ഞു.…

3 years ago

മഴക്കെടുതി, മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു; നാല് ഷട്ടറുകള്‍ കൂടി തുറന്നു, ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി

ഇടുക്കി: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു. ഇത് മൂലം നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി. നിലവിൽ ജലനിരപ്പ് 137.70 അടിയായി. സംസ്ഥാനത്ത്…

3 years ago

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കും ? ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. നിലവിൽ ജലനിരപ്പ് ഉയർന്ന് 136.05 അടിയിലെത്തി. ഇതേ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി.…

3 years ago

സംസ്ഥാനത്ത് മഴ കനക്കുന്നു; 3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്തെ മഴ കനക്കുന്നു. ഈ സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട വയനാട് ജില്ലകളിൽ കൂടി കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ആകെ…

4 years ago

മുല്ലപ്പെരിയാറില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നു; 7140 ഘനയടി വെള്ളം പുറത്തേയ്ക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. 7140 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും…

4 years ago

പമ്പാ ഡാം ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും; ജാഗ്രതാനിർദേശം; സെക്കൻഡിൽ 25,000 ഘന അടി ജലമാണ് പുറന്തള്ളുക

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പമ്പാ ഡാം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. ആദ്യ ഘട്ടത്തില്‍ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തുക.…

4 years ago

ഡാം മാനേജ്മെന്റിൽ അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് സർക്കാരിനോട് വി .ഡി സതീശൻ ;സിൽവർ ലൈൻ പദ്ധതി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച കൺസെപ്റ്റിന് എതിരെന്നും പ്രതിപക്ഷ നേതാവ്

ഡാം മാനേജ്‌മെന്റിൽ 2018 ൽ സംഭവിച്ച മഹാ അബദ്ധങ്ങൾ ഇത്തവണ ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2018ലെ പ്രളയത്തിൽ നദിയിൽ അടിഞ്ഞ പാറയും ചെളിയും ഇതുവരെ…

4 years ago

ഇടുക്കി, പമ്പ, ഇടമലയാർ അണക്കെട്ടുകൾ നാളെ തുറക്കും; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് (Dam) ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത…

4 years ago

കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്: പമ്പയുടെയും,കക്കാട്ടാറിന്റേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പത്തനംത്തിട്ട: കനത്ത മഴയെ തുടർന്ന് കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ എട്ട് ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം…

4 years ago