ഡമാസ്‌കസ് : ഡമാസ്‌കസിലെ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിക്കുകയും രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…