damaskas

ഡമാസ്‌കസിനു സമീപം സൈനിക ബസിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 18 സിറിയൻ സൈനികർ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്

വ്യാഴാഴ്ച ഡമാസ്‌കസിനു സമീപം സൈനിക ബസിനുനേരെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ സിറിയൻ ആർമിയിലെ 18 സൈനികർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സൈനിക ബസിൽ…

3 years ago