daughter Aishwaryaa receives award

തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന വ്യക്തി; സൂപ്പർസ്റ്റാർ രജനികാന്തിനെ ആദായ നികുതി വകുപ്പ് ആദരിച്ചു, അവാർഡ് ഏറ്റുവാങ്ങി മകൾ ഐശ്വര്യ

ചെന്നൈ: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ അദ്ധ്യക്ഷതയിൽ ജൂലൈ 24ന് ചെന്നൈയിൽ ആദായനികുതി ദിനം ആഘോഷിച്ചു. ചടങ്ങിൽ കൃത്യമായി നികുതിയടക്കുന്നവർക്ക് പാരിതോഷികം നൽകി. ഇതിന്റെ ഭാഗമായി സൂപ്പർസ്റ്റാർ…

2 years ago