deadbody

പത്തനാപുരത്ത് അഴുകി തുടങ്ങിയ അജ്ഞാത മൃതദേഹം കണ്ടെത്തി

പത്തനാപുരം: പത്തനാപുരം തലവൂരില്‍ അഴുകി തുടങ്ങിയ അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ്‌ രണ്ടാഴ്ച പഴക്കം തോന്നിക്കുന്ന മൃതദേഹം…

4 years ago

20 ദിവസം മുമ്പ് കുവൈത്തില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: 20 ദിവസം മുമ്പ് കുവൈത്തില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിന്റെ (45)…

4 years ago

കൂട്ടിക്കലിൽ സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു; കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം 9 ആയി

മുണ്ടക്കയം: ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇന്ന് ആറ് മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ആകെ മരണം 9…

4 years ago

അരുംകൊല!!! ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിൽ വലിച്ചെറിഞ്ഞു

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ യുവതിയുടെ മൃതദേഹം ഓടുന്ന കാറിൽ നിന്ന് നടുറോഡില്‍ തള്ളി.കോയമ്പത്തൂർ ചിന്നംപാളയത്ത് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോഡിൽ തള്ളിയ മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതു…

4 years ago

ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച

തെലങ്കാന: വാറങ്കലിലുള്ള 23-കാരന്റെ വീട്ടിൽ നിന്നും 93 വയസ്സുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു വച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തന്റെ 93-കാരനായ മുത്തച്ഛന്റെ മൃതദേഹം…

4 years ago

മൃതശരീരങ്ങളുടെ പുനർജന്മം…!! എങ്ങനെ ? | Cryonics

മൃതശരീരങ്ങളുടെ പുനർജന്മം…!! എങ്ങനെ ? | Cryonics മൃതശരീരങ്ങളുടെ പുനർജ്ജന്മത്തെക്കുറിച്ച് നിങ്ങക് കേട്ടിട്ടുണ്ടോ? മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം…

4 years ago

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം പേരശന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടച്ചലം സ്വദേശി സഹദ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ സഹദ്…

4 years ago

പാലത്തിന് സമീപം യുവതിയുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴയിൽ യുവതിയുടെ അജ്ഞാത മൃ​ത​ദേ​ഹം ക​ണ്ടെ​​ത്തി. പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന് സ​മീ​പമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​​ത്തിയത്. മുപ്പത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട…

4 years ago

ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സൂചന

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത്‌ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ…

4 years ago

ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം; അടിമുടി ദുരൂഹത

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അടഞ്ഞു കിടന്ന വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വർക്കല പ്ലാവഴികം ജംഗ്ഷന് സമീപത്തെ ജോൺസ് വില്ല എന്ന വീട്ടിലാണ് സംഭവം.…

4 years ago