Death bombing by Taliban terrorists in Pakistan; Four Pakistani soldiers were killed

പാകിസ്ഥാനിൽ താലിബാൻ ഭീകരരുടെ ചാവേർ ബോംബാക്രമണം; നാല് പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ താലിബാൻ ഭീകരരുടെ ആക്രമണം തുടരുന്നു. ചാവേർ ബോംബാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി മേഖലയിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് താലിബാനികൾ…

2 years ago