കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ 370 ജില്ലകളില്‍ അമ്പതെണ്ണം താലിബന്റെ നിയന്ത്രണത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ. അഫ്ഗാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഡെബോറാ ലിയോണ്‍സ് കാബൂളില്‍ വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.…