Deepakpunia

സ്വർണത്തിളക്കവുമായി വീണ്ടും ഇന്ത്യ: പാക് താരത്തെ മലർത്തിയടിച്ച് ഗോദയിൽ കരുത്ത് തെളിയിച്ച് ദീപക് പൂനിയ

ബർമിങ്ങാം: കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്‌റംഗ് പൂനിയയ്‌ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് താരം…

2 years ago