Deeparadhana

ഭക്തി സാന്ദ്രമായി സന്നിധാനം !ശബരിമലയിൽ അയ്യന് തങ്കയങ്കി ചാർത്തി ദീപാരാധന

പത്തനംതിട്ട: ശബരിമലയിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദേവസ്വം മന്ത്രി വി. എൻ വാസവൻ പമ്പയിലെത്തി തങ്കയങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ…

1 year ago