വിനയന്റെ സംവിധാനത്തില്‍ ചരിത്രം പറയുന്ന ഒരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ നാലാമത് ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പുറത്തുവിട്ടത്.…