delhipolice

പോക്സോ നിയമലംഘനം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: പോക്‌സോ നിയമലംഘനത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ​കേസ് രജിസ്റ്റർ ചെയ്ത് ദില്ലി പോലീസ്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത സംഭവത്തിലാണ് രാഹുലിനെതിരെ പോലീസ്…

3 years ago

ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ഗുര്‍ജോത് സിങിനെ പിടികൂടിയത് പഞ്ചാബിൽ നിന്ന്

ദില്ലി: ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജോത് സിങിനെയാണ് ദില്ലി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ്…

3 years ago

ദില്ലി കലാപം ആസൂത്രിതം; 410 പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു

വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്ന് ദില്ലി പൊലീസ്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപിന്റെ…

4 years ago

ഇന്ത്യയുടെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച വിദേശികളായ തബ്ലീഗുകാര്‍ ഊരാക്കുടുക്കിലേക്ക്; ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു…

ദില്ലി: നിസാമുദ്ദീനിലെ വിവാദമായ തബ്ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത 536 വിദേശികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. സാകേത് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത…

4 years ago

ജാമിയ മിലിയയിലെ ഒരു കലാപകാരി കൂടി അറസ്റ്റിൽ

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഫ് തന്‍ഹ ഇഖ്ബാലിനെയാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി കലാപക്കേസ്…

4 years ago

ഡൽഹിയിൽ സുഡാപ്പികൾ പിടിയിൽ

ദില്ലി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന് സ്‌പെഷ്യല്‍ സെല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡണ്ട് പര്‍വേസിനെയും സെക്രട്ടറി ഇല്യാസിനെയും അറസ്റ്റ്…

4 years ago

ദില്ലിയിൽ കേസ്, അറസ്റ്റ് മേളം കൊഴുക്കുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് 683 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ്. 1,983 പേരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായും…

4 years ago

ദൃശ്യങ്ങൾ കള്ളം പറയില്ല, കലാപകാരികൾ പൊലീസിനെ ആക്രമിച്ചു

ദില്ലി: ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെട്ട പോലീസുകാരെ മൃഗീയമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ…

4 years ago

ഡല്‍ഹി കലാപം: വന്‍ ആയുധ ശേഖരവും മാരകവസ്തുക്കളും കണ്ടെത്തി, പോലീസ് റെയ്ഡ് കൂടുതല്‍ സ്ഥലങ്ങളിലേക്ക്

ദില്ലി: കലാപം നടന്ന തലസ്ഥാന നഗരത്ത് വന്‍ ആയുധ ശേഖരവും മാരകവസ്തുക്കളും പൊലീസ് കണ്ടെത്തി. ജനവാസമേഖലകളില്‍ ചാക്കുകളിലായി ശേഖരിച്ചുവച്ചിരുന്ന കുപ്പികള്‍ പെട്രോള്‍, മണ്ണെണ്ണ, ഇരുമ്പ് ദണ്ഡുകള്‍ അടക്കം…

4 years ago

ഡല്‍ഹി പോലീസിന് പുതിയ മേധാവി

ദില്ലി: വടക്കുകിഴക്കന്‍ കലാപത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച് പഴികേട്ട ഡല്‍ഹി പോലീസിന് പുതിയ മേധാവി. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പോലീസ് മേധാവിയായി നിയമിച്ചു. കലാപം…

4 years ago