delit

മതം മാറി ഇസ്ലാമും ക്രിസ്ത്യനുമായ ദളിതർക്കു സംവരണ മണ്ഡലങ്ങളിൽ മത്സരിക്കാനാവില്ല | Ravisankar

ദില്ലി: ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യസഭയിലാണ് അദ്ദേഹം…

5 years ago