Demolision

ആദ്യം റെയിൽവേ ഭൂമിയിൽ മോസ്‌ക് പണിതു; ഹൈക്കോടതി ഇടപെട്ട് പൊളിച്ച് നീക്കിയതോടെ പുറമ്പോക്ക് കയ്യേറി നിർമ്മാണ പ്രവർത്തനം; പ്രതിഷേധത്തെ തുടർന്ന് ലക്‌സാറിലെ അനധികൃത മോസ്‌ക് പൊളിച്ച് ഹരിദ്വാർ ജില്ലാ ഭരണകൂടം

ഹരിദ്വാർ: അനധികൃതമായി പണിതുകൊണ്ടിരിക്കുന്ന മോസ്‌ക് പൊളിച്ച് ജില്ലാ ഭരണകൂടം. ഹരിദ്വാറിലെ ലക്‌സാറിലാണ് വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുറമ്പോക്ക് ഭൂമിയിൽ നിർമ്മാണത്തിലിരിക്കുന്ന പള്ളി വൻ സുരക്ഷയിൽ പൊളിച്ചു…

1 year ago