ബെംഗളൂരു: കര്‍'നാടക'ത്തിന് അന്ത്യം കുറിച്ചപ്പോള്‍ അധികാരം കൈവിട്ടു പോയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ജെഡിഎസ് ഇപ്പോള്‍ അവരുടെ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കുന്നതിനായുള്ള ശ്രമത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ കേള്‍ക്കാതിരുന്ന നേതൃത്വം…