Dgi

കോവിഡ് വാക്സിൻ പരീക്ഷണം; പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ്

ദില്ലി: ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം മ​റ്റു​രാ​ജ്യ​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​കാ​ര്യം ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണി​ത്. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍റെ മ​നു​ഷ്യ​രി​ലു​ള്ള പ​രീ​ക്ഷ​ണം വാ​ക്സി​ൻ കു​ത്തി​വ​ച്ച ഒ​രാ​ളി​ൽ അ​ജ്ഞാ​ത​രോ​ഗം…

4 years ago