#die

ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് രോഹിണി നാൾ ഗോദ വർമ്മ രാജ നിര്യാതനായി ; ആശൂലം മൂലം പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു ; സംസ്കാരചടങ്ങുകൾ നവംബർ 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം

പന്തളം : ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് രോഹിണി നാൾ ഗോദ വർമ്മ രാജ നിര്യാതനായി. ഇന്ന് വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്തരിച്ചത്. ആശൂലം മൂലം പന്തളം വലിയകോയിക്കൽ…

6 months ago

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പരാതിക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയല്ല കൊലപാതകമെന്ന് നാട്ടുകാർ

വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സമീപവാസിയുടെ കൃഷിയിടത്തിലാണ്…

12 months ago

പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു;മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു;

ഇടുക്കി: മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മലങ്കര ഡാമില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന മൂലമറ്റം…

12 months ago

ആന്ധ്രാപ്രദേശിൽ പെട്രോൾ ടാങ്കിലേക്ക് വീണ് 3 പേർ മരിച്ചു; അപകടം പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ

ആന്ധ്രാപ്രദേശ്: പെട്രോൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനുള്ളിലേക്ക് വീണ് മൂന്ന് യുവാക്കൾ മരിച്ചു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ആനന്ദ്, ശിവ, രവി…

12 months ago

വടകരയിൽ ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് പരിക്ക്

വടകരയിൽ ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.…

12 months ago

ആലപ്പുഴയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചു;സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു…

1 year ago

ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു;ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന്

ഇടുക്കി: ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി ഓടക്കാലി പയ്യാലിലാണ് സംഭവം നടന്നത്. പയ്യാൽ വെള്ളായിക്കുടം വീട്ടിൽ സജികുമാർ ആണ് തോട്ടിൽ…

1 year ago

ബാലകൃഷ്ണായെന്ന വിളിയാണ് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നത്;അന്തരിച്ച നടന്‍ മാമുക്കോയയുടെ ഓര്‍മ്മകളിൽ നടൻ സായ് കുമാർ

അന്തരിച്ച നടന്‍ മാമുക്കോയയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടൻ സായ് കുമാര്‍. മാമുക്കോയ സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നുവെന്നും ഹൃദയാഘാതം സംഭവിച്ചെന്ന്…

1 year ago

വയനാട്ടിൽ നിയന്ത്രണ വിട്ട കാർ വയലിലേക്ക് മറിഞ്ഞ് അപകടം;രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം

കൽപറ്റ: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളും കാസർ​ഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളുമാണ് മരിച്ചതെന്നാണ്…

1 year ago