dileep birthday

‘ഐ ലവ് യൂ അച്ഛാ’;മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന് ജന്മദിനാശംസകൾ നേർന്ന് മകൾ മീനാക്ഷി

ജനപ്രിയ നടൻ ​ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപ്. 'ജന്മദിനാശംസകൾ അച്ഛാ..ഞാൻ താങ്കളെ സ്നേഹിക്കുന്നു..' എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് മീനാക്ഷി. ദിലീപിന്റെ…

3 years ago