dileep case

ദിലീപിന്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ (Dileep) അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. അഡ്വ. ബി രാമൻപിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പരാതി.…

4 years ago

വധ ഗൂഢാലോചന കേസ്: ദിലീപ് ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിച്ചു; ഫോണില്‍ കൃത്രിമം നടത്തി; ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്; കേസ് നിർണായക വഴിത്തിരിവിൽ

കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് (Crime Branch) പറയുന്നു.…

4 years ago

വധ ഗൂഢാലോചനാ കേസ്: നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് (Crime Branch) ചോദ്യം ചെയ്യുന്നു. അന്വേഷണ…

4 years ago

വധഗൂഢാലോചന: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച് conspiracy-case-dileep-be-questioned-again

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ(Actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ(Dileep) വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്…

4 years ago

ഗൂഢാലോചന ബി.സന്ധ്യയുടെയും ശ്രീജിത്തിന്റെയും അറിവോടെ; എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം; ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: ഗൂഢാലോചനക്കേസിലെ(Conspiracy Case) എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കത്തക്ക തെളിവുകളില്ല. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്.…

4 years ago

“ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം”; ദിലീപിന്റെ ഓഡിയോ പുറത്ത്

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് നടന്‍ ദിലീപ് (Dileep) നിര്‍ദ്ദേശം നല്‍കുന്ന ഓഡിയോ പുറത്ത്. 2017 നവംബര്‍ 15ല്‍ ദിലീപ് നടത്തിയ ഒരു…

4 years ago

ഒടുവിൽ ‘ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ ? | BALACHANDRA KUMAR

ഒടുവിൽ 'ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ ?

4 years ago

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്: ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകരായ റാഫിയെയും അരുൺ ഗോപിയെയും വിളിച്ചുവരുത്തി ക്രൈം ബ്രാഞ്ച്; മുൾമുനയിൽ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ സംവിധായകരായ അരുണ്‍ ഗോപിയെയും റാഫിയെയും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ…

4 years ago

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പ്രഹസനം; വിചാരണ നീട്ടരുത്; ദിലീപ് സുപ്രീംകോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് (Dileep) സുപ്രീംകോടതിയില്‍. വിചാരണം എത്രയും വേഗം തീര്‍ത്ത് വിധി പറയുകയാണ് വേണ്ടതെന്ന് ദിലീപ് സുപ്രീം…

4 years ago

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; കൃത്യമായ തെളിവുണ്ട്; ദിലീപ് നിസഹകരിച്ചാൽ ഗുണമാകും: എഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ളവരെ കളമശ്ശേരി ക്രൈംബ്രാഞ്ച് (Crime Branch) ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. ക്രൈം…

4 years ago