ബ്രൂണെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി സുൽത്താൻ ഹസനാൽ ബോൾകിയയുടെ ഔദ്യോഗിക വസതിയിൽ വിളമ്പിയ വിഭവങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രിക്കായി മാമ്പഴ കുങ്കുമ പേഡയും മോട്ടിച്ചൂർ…