തന്‍റെ ആക്രമണം ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിലെ പ്രതി സനൂപ്. മെഡിക്കൽ പരിശോധനയ്ക്കായി പോലീസിനൊപ്പം പുറത്തെത്തിയപ്പോഴായിരുന്നു സനൂപിന്‍റെ പ്രതികരണം. തന്‍റെ…
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. താമരശേരിയിലെ താലൂക്ക് ആശുപത്രി ജീവനക്കാർ സേവനം നിർത്തിവെച്ച് പ്രതിഷേധിക്കുകയാണ്. ജോലി സുരക്ഷ…
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ കൊടുവാൾ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്.…
അമിതലാഭം വാഗ്ദാനം ചെയ്ത് ഓഹരി നിക്ഷേപത്തിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയായ ഒരു ഡോക്ടറിൽ നിന്ന് 3 കോടി 43 ലക്ഷത്തോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച കേസിൽ പ്രധാന…
രാജ്യത്തെ ഞെട്ടിച്ച നോയിഡ സ്ത്രീധനക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തനിക്ക് പൊള്ളലേറ്റതെന്ന് കൊല്ലപ്പെട്ട യുവതി നിക്കി, ഡോക്ടർക്ക് മൊഴി നൽകിയതായി പോലീസ് . സ്ത്രീധന…
തൃശ്ശൂര്‍: നാല് വർഷങ്ങൾക്ക് മുമ്പ് പാമ്പുകടിയേറ്റ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ ഗുരുതര കണ്ടെത്തൽ. മാള സ്വദേശി ബിനോയിയുടെ മകള്‍ അവ്‌റിന്റെ മരണത്തിലാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ…
ചെന്നൈ: കാൻസർ രോഗിയായ അമ്മയ്ക്ക് തെറ്റായ മരുന്ന് നല്‍കിയെന്നാരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ഇരുപത്തിയഞ്ചുകാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈ കലൈഞ്ജര്‍ സെന്റിനറി ആശുപത്രിയിലാണ് സംഭവം. നെഞ്ചിലും കഴുത്തിലും…
പാറ്റ്‌ന : ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്. ബിഹാറിലെ സമസ്തിപുര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടർ സഞ്ജയ് കുമാറിനെയും…
ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണമെന്നും സന്ദർശക പാസ് കർശനമായി…
ദില്ലി : കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന…