domestic season

രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍; മുഷ്താഖ് അലി ട്രോഫി ഒക്ടോബറിൽ; ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ചു

മുംബൈ: ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. 2021 സെപ്റ്റംബർ 21 ന് തുടങ്ങുന്ന സീനിയർ വിമൻസ് വൺ ഡേ ലീഗോട് കൂടിയാണ്…

5 years ago