DR VANDANA DAS

വന്ദനയുടെ മൃതദേഹം സ്വവസതിയിലെത്തിച്ചു; കണ്ണീരടക്കാനാകാതെ കടുത്തുരുത്തി

കോട്ടയം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ച യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ…

3 years ago

വന്ദനയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർ‌ട്ട് പുറത്ത് വന്നു;മരണകാരണം തലയിലും മുതുകിലുമേറ്റ കുത്തുകൾ; പ്രതി സന്ദീപ് റിമാൻഡിൽ

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ച യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം…

3 years ago

ഡോക്ടർ വന്ദന ദാസ് കൊലപാതകം; ആദ്യം പറഞ്ഞതിൽ നിന്ന് വിരുദ്ധമായി എഫ്ഐആർ ചാർജ് ചെയ്ത് പോലീസ് ; പ്രതി ആദ്യം കുത്തിയത് വന്ദനയെയെന്ന് എഫ്ഐആർ

തിരുവനന്തപുരം∙ കൊട്ടാരക്കരയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് മാറ്റി പൊലീസ്. പ്രതി സന്ദീപ് ആദ്യം കുത്തിയത്…

3 years ago

മന്ത്രി വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം!ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച

വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച.കേരളം ഗുണ്ടകളുടെ സ്വന്തം ഇടമായി മാറിയിരിക്കുകയാണെന്നും…

3 years ago

അരുംകൊലയ്‌ക്കു തൊട്ടുമുൻപ് പ്രതി ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്ത് !കൃത്യത്തിന് മുൻപ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്തിന് ? അടിമുടി ദുരൂഹത

കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടർ വന്ദന ദാസിനെ ആക്രമിക്കുന്നതിന് മുൻപുള്ള പ്രതി സന്ദീപിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇയാളുടെ മുറിവിൽ മരുന്നുവച്ചുകെട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.…

3 years ago

ഡോ. വന്ദനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം അസീസിയ മെഡിക്കൽ കോളേജിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി

വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം അസീസിയ…

3 years ago

പരിചയക്കുറവുള്ള വന്ദന ആക്രമണത്തില്‍ ഭയന്ന് പോയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ്; മന്ത്രിയുടെ പ്രതികരണത്തിനെതിരെ കടുത്ത വിമർശനവുമായി ഭരണപക്ഷ എംഎൽഎ അടക്കം രംഗത്ത്

തിരുവനന്തപുരം : ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ട് വന്ന…

3 years ago

ഡോക്ടർ വന്ദന നമ്മുടെ മകൾ !ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം! സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; സംഭവത്തിൽ പൊലീസ് മേധാവി നാളെ അടിയന്തിരമായി വിശദീകരണം നൽകണം

കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത്…

3 years ago

‘മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നു, ആരോഗ്യമന്ത്രി ഗീർവാണം വിടുന്നു’; ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയെന്ന് കെ.സുരേന്ദ്രൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ്…

3 years ago

കൊന്നുകളഞ്ഞില്ലേ ആ മിടുക്കിയെ!! തീരാനോവായി യുവ ഡോക്ടറുടെ വീട്ടിന് മുന്‍പിലെ ബോര്‍ഡ്

കടുത്തുരുത്തി: കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന യുവാവിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ വീടിന് മുന്നിലെ നെയിം ബോര്‍ഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ തീരാനോവായി മാറുന്നു. കോട്ടയം…

3 years ago