drishyammodelmurder

വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്! ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയം, ഒന്ന് കൂടാനെന്ന് പറഞ്ഞ് വിളിച്ചത് എല്ലാം പ്ലാൻ ചെയ്തശേഷം; കൃത്യം നിർവഹിച്ചത് മദ്യം നൽകി മയക്കി കിടത്തിയതിന് ശേഷം: കൂട്ട് പ്രതികൾ സംസ്ഥാനം വിട്ടെന്ന് സംശയം, ദൃശ്യം മോഡൽ കൊലപാതകത്തിലെ പ്രതിയുടെ റിമാൻ റിപ്പോട്ട് ഞെട്ടിപ്പിക്കുന്നത്…

ചങ്ങനാശ്ശേരി: ദൃശ്യം മോഡൽ കൊലപാതകത്തിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് പോലീസ്. പൂവത്തിൽയുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി…

2 years ago