തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ കാറ്റിൽപ്പറത്തി കേരള കാർഷിക സർവ്വകലാശാലയിൽ വ്യാപക പിൻവാതിൽ നിയമനമെന്ന് പരാതി. ഡ്രൈവർ തസ്തികകളിലാണ് താൽക്കാലിക ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2020 ലാണ് പ്രസ്തുത…