drone

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വളപ്പിലും ഡ്രോണ്‍; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വളപ്പിലാണ് ഡ്രോണിനെ കണ്ടെത്തിയത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം…

3 years ago

ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍; അതീവ ജാഗ്രതയില്‍ രാജ്യം

ശ്രീനഗര്‍: ജമ്മുവില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തി.ജമ്മുവിലെ കാലുചക്ക്,കുഞ്ചവാനി മേഖലകളിലാണ് ഇന്ന് പുലർച്ചെ ഡ്രോൺ കണ്ടെത്തിയത്. പുലര്‍ച്ചെ 4.40 മുതല്‍ ഡ്രോണ്‍ കലുചക്കിന് മുകളിലൂടെ പറക്കുന്നത്…

3 years ago

ഇവർ കടലിന്റെ അരചർ,കാരുണ്യത്തിൻ കരങ്ങൾ;നാലു ജീവനുകളെ വാരിയെടുത്ത ധീരന്മാരെ അഭിനന്ദിച്ച് ,ബി രാധാകൃഷ്ണമേനോൻ

തൃശൂർ: നാട്ടികയിലെ തളിക്കുളത്ത് വള്ളം മറിഞ്ഞ്കടലിലകപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കൃത്യമായ ഇടപെടലിലൂടെ രക്ഷപെടുത്തിയ, ബിജെപിയുടെയും സേവാഭാരതിയുടെയും പ്രവര്‍ത്തകരെ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ അഭിനന്ദിച്ചു ബി…

3 years ago

ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോൺ വഴിയുള്ള ആയുധ കടത്ത്; എകെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോൺ വഴിയുള്ള ആയുധ കടത്ത്. ജമ്മു കശ്മീരിലെ അഖ്നുറ് അതിർത്തിയിലാണ് ഡ്രോൺ വഴിയുള്ള ആയുധക്കടത്ത് സൈന്യം പിടികൂടിയത്. എകെ 47 ഉൾപ്പടെ…

4 years ago

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ അജ്ഞാത ഡ്രോണ്‍ : ജാഗ്രതയോടെ സൈന്യം

സാംബ : ജമ്മുകശ്മീരിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. സാംബ ജില്ലയിലെ രാംഗഡിലാണ് അജ്ഞാത ഡ്രോണിനെ കണ്ടെത്തിയത്. മിനിട്ടുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായി. എന്നാല്‍ അതിര്‍ത്തിയില്‍…

4 years ago

ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തി; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് നാവിക അക്കാദമി ലെഫ്‌നന്റ് കേണല്‍…

4 years ago

തീവ്രവാദികൾക്ക് ആയുധം എത്തിക്കാൻ പാക് ഡ്രോൺ വിമാനം : പഞ്ചാബിൽ കർശന നിരീക്ഷണം

ദില്ലി: തീവ്രവാദികള്‍ക്ക് ആയുധം എത്തിക്കാന്‍ ഉപയോഗിക്കുന്ന പാക് ഡ്രോണ്‍ പഞ്ചാബിലെ അട്ടാരിയില്‍ കണ്ടെത്തി. തീവ്രവാദ കേസില്‍ പ്രതിയായ ആകാശ്ദീപ് എന്നയാളാണ് അട്ടാരിയിലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന്…

5 years ago

ആശങ്ക പരത്തി കേരളാ പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോൺ; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി തലസ്ഥാനത്ത് വീണ്ടും ഡ്രോൺ സാന്നിധ്യം. പൊലീസ് ആസ്ഥാനത്തിന് മുകളിലാണ് ഡ്രോൺ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ…

5 years ago

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ ഡ്രോ​ണ്‍ പറന്നു; സംഭവത്തിൽ അന്വേഷണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ണ്‍. ആ​സ്ഥാ​ന​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യ്ക്കു സ​മീ​പ​മാ​ണു ഡ്രോ​ണ്‍ പ​റ​ന്ന​ത്. ഇ​ത് സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും അ​വ​ർ…

5 years ago

കോവളത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ കണ്ടെത്തി; പൊലീസും ഇന്‍റലിജൻസും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: രാത്രി ദുരൂഹസാഹചര്യത്തില്‍ കോവളം തീരത്ത് ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയതനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോൺ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ…

5 years ago