Drones

നവകേരളസദസ്സ് !തിരുവനന്തപുരത്ത് വേദിയിലും വഴികളിലും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം ജില്ലയിൽ നവകേരളസദസ്സ് നടക്കുന്ന വേദിയിലും വേദിയിലേക്കുള്ള റൂട്ടുകളിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ് സർക്കുലർ. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് ആണ്…

5 months ago

പുട്ടിനെതിരെ യുക്രെയ്ൻ വധശ്രമം നടത്തിയെന്നാരോപിച്ച് റഷ്യ; ഡ്രോണുകൾ വെടിവച്ചിട്ടു; മോസ്‌കോയിൽ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നതിന് വിലക്ക്

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ യുക്രെയ്ൻ വധശ്രമം നടത്തിയെന്നാരോപിച്ച് റഷ്യ. പുട്ടിനെ വധിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെയ്ൻ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടെന്നും റഷ്യ വ്യക്തമാക്കി.…

1 year ago

പഞ്ചാബിൽ ലഹരിവസ്തുക്കളുമായി പാക് ഡ്രോൺ; വെടിയുതിർത്ത് ബിഎസ്എഫ്

ഛണ്ഡീഗഡ്: പഞ്ചാബിൽ ലഹരിവസ്തുക്കളുമായെത്തിയ (Drones) ഡ്രോണിനു നേരെ വെടിയുതിർത്ത് ബിഎസ്എഫ്.അമൃത്സറിലെ ഇന്ത്യ-പാക് അതിർത്തിയിലാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. അതിർത്തി സംരക്ഷണ സേന വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേക്ക്…

2 years ago

ഇനി അതിർത്തി കടന്ന് ഡ്രോണുകളെത്തില്ല; “പമ്പ് ആക്ഷൻ ഗണ്ണുകൾ” തകർത്തെറിയും ഡ്രോണുകളെ!!!

ദില്ലി: അതിർത്തി കടന്നെത്തുന്ന ഡ്രോണുകളെ തുരത്താൻ പുതിയ മാർഗവുമായി സുരക്ഷാ സേന. പമ്പ് ആക്ഷൻ ഗണ്ണുകൾ ഉപയോഗിച്ച് ഡ്രോണുകളെ തകർക്കാനാണ് സേന തീരുമാനിച്ചിരിക്കുന്നത്.ഡ്രോണുകൾ തകർക്കാൻ പമ്പ് ആക്ഷൻ…

3 years ago

‘ഭീകരരെ ഇനി പറന്നാക്രമിക്കും’; അതിർത്തിയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സൈന്യം; പ്രത്യാക്രമണ ശേഷിയുള്ള 100 ഡ്രോണുകൾ വാങ്ങും

ദില്ലി: അതിർത്തിയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കി സൈന്യം. പ്രത്യാക്രമണ ശേഷിയുള്ള 100 ഡ്രോണുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിലെ നിരീക്ഷണത്തിനായി…

3 years ago

കശ്മീരിൽ അജ്ഞാത വെളിച്ചം, ഡ്രോണെന്ന് സംശയം; തിരച്ചിൽ ഊർജിതമാക്കി സൈന്യം

കത്വ: കശ്‌മീരിലെ കത്വയില്‍ അജ്ഞാതവെളിച്ചം കണ്ടെത്തി. വെളിച്ചം കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണിന്‍റെ വെളിച്ചമാണെന്നാണ് പ്രാഥമിക നിഗമനം.…

3 years ago

രാജ്യം തിരിച്ചടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു; ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം..!

തിരുപ്പതി: ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. ഈ തീരുമാനത്തിന് പിന്നാലെ…

3 years ago

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ കൊന്നുതള്ളി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ദന്മാര്‍ മേഖലയിലാണ് സുരക്ഷാ സേനയുമായി ഭീകരർ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരരാണ്…

3 years ago

കശ്മീരിൽ വീണ്ടും ഡ്രോൺ; വെടിവച്ചു വീഴ്ത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. കഴിഞ്ഞ 16 ദിവസത്തിനിടെ പ്രദേശത്ത് നിന്നും കണ്ടെത്തുന്ന ഏഴാമത്തെ ഡ്രോൺ ആണിത്. എന്നാൽ ഡ്രോൺ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ പ്രതിരോധ സംവിധാനം…

3 years ago

ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കടത്താൻ ശ്രമം; ജമ്മുവിൽ വൻ ആയുധശേഖരം പിടികൂടി പോലീസ്

ശ്രീനഗർ: ജമ്മുവിൽ വൻ ആയുധശേഖരം പിടികൂടി. കശ്മീരിലെ സാംബയിൽ നിന്നാണ് ആയുധങ്ങളും, സ്ഫോടകവസ്തുക്കളുമുൾപ്പെടെ പോലീസ് പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ ഇവിടേയ്ക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ജമ്മു…

3 years ago