പത്തനംതിട്ട: ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ്…
കോഴിക്കോട്∙;ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ. ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ…
മൂവാറ്റുപുഴ: കുളിക്കാനിറങ്ങിയ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇറ്റലിയില്‍ നിന്നും അവധിക്കുവന്ന അരയന്‍കാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ്…
ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടി. രക്ഷിക്കാനായി ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശിനിയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര…
തൃശൂർ: കുളിക്കാനിറങ്ങുന്നതിനിടെ ഷേളയാർ ഡാമിൽ അമ്മയും മകനും മുങ്ങി മരിച്ചു.അപകടത്തിൽ 39 കാരി ശെൽവിയും ആറ് വയസായ മകൻ സതീഷ് കുമാറുമാണ് മരിച്ചത്. ശെൽവി തുണി അലക്കികൊണ്ടിരിക്കുമ്പോൾ…
മൂന്നാർ:ആറ്റുകാടിന് സമീപം സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ അടക്കം 7 പേരാണ് മൂന്നാർ…
ഈരാറ്റുപേട്ട: മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ രാജസ്ഥാന്‍ സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലവൂര്‍ ഐ.ഐ.ഐ.ടി യിലെ വിദ്യാർത്ഥിയായ നിര്‍മല്‍ കുമാര്‍ നെഹ്‌റ (22) യാണ് മരിച്ചത്. എട്ട്…
കല്‍പ്പറ്റ:ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു.വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍…
പാലക്കാട്:ഒറ്റപ്പാലത്ത് കുളത്തിൽ കുളിക്കവെ ഉണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. 19ാം മൈലിലെ താമരക്കുളത്തിൽ കുളിക്കനിറങ്ങിയ മുഹമ്മദ് സിനാനാണ് മരിച്ചത്. കൂട്ടുകാർക്കെപ്പം കുളത്തിലിറങ്ങിയ സിനാനെ കാണാതാവുകയായിരുന്നു.…
കോട്ടയം :ചെക്ക് ഡാമിൽ വീണ മകളെ രക്ഷപ്പെടുത്താൻ ഇറങ്ങിയ തയ്യൽതൊഴിലാളി മരിച്ചു.ആനക്കല്ലിൽ താമസിക്കുന്ന പ്രകാശൻ (52) ആണ് മരിച്ചത്.കാഞ്ഞിരപ്പള്ളി മേലരുവിയിൽ വെകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം…