Drug hunt

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട ; പള്ളിത്തുറയിലെ വാടക വീട്ടിൽ നിന്ന് 133 കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം പള്ളിത്തുറയിലെ വാടക വീട്ടിൽ നിന്ന് 133 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും തിരുവനന്തപുരം എക്സൈസ്…

11 months ago

മലപ്പുറത്ത് വൻ ലഹരിവേട്ട; ലോറിയിൽ 3000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസ് പിടികൂടിയത്. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ…

1 year ago

കൊല്ലത്ത് കഞ്ചാവ് വേട്ട; 1.405 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊല്ലം: ചാത്തന്നൂർ മീനമ്പലത്ത് 1.405 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.ചാത്തന്നൂർ റേഞ്ച് ഇൻസ്‌പെകർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനാട് ഇറവൂർ സ്വദേശി ഷിബു മോനെ അറസ്റ്റ്…

1 year ago

ലഹരിമരുന്ന് വേട്ട; 32.5 ഗ്രാം ​എം.​ഡി.​എം.​എയുമായി മൂ​ന്ന് യു​വാ​ക്കൾ അറസ്റ്റിൽ

വൈ​ത്തി​രി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്കൾ അറസ്റ്റിൽ. താ​മ​ര​ശ്ശേ​രി രാ​രോ​ത്ത് അ​റ​ക്ക​ൽ വീ​ട്ടി​ൽ റി​ജാ​സ് (30), കോ​ട​ഞ്ചേ​രി അ​ടി​വാ​രം നൂ​റാം​തോ​ട് ത​ട​ത്ത​രി​ക്കാ​ത്ത് സാ​ബി​ത്ത് (26), ക​ൽ​പ​റ്റ…

1 year ago

വയനാട്ടിൽ വന്‍ മയക്കുമരുന്ന് വേട്ട! കാറിന്‍റെ ഡാഷ് ബോർഡിൽ 50 ലക്ഷത്തിന്‍റെ എംഡിഎംഎ;മൂന്ന് യുവാക്കൾ അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട്ടിൽ വന്‍ മയക്കുമരുന്ന് വേട്ട.മുത്തങ്ങയില്‍ നിന്ന് അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ.വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ജില്ലാ പോലീസ് മേഥാവി ആർ. ആനന്ദ്…

1 year ago

കൊട്ടാരക്കരയിൽ ലഹരിവേട്ട! എംഡിഎംഎ ഒളിപ്പിച്ചത് കളിപ്പാട്ടത്തിനൊപ്പം; യുവാവ് പിടിയിൽ

കൊല്ലം:കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ​ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.ഇയാൾ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പോലീസിന്…

1 year ago

ചേരാനെല്ലൂരിൽ വൻ ലഹരിവേട്ട!; ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി:ചേരാനെല്ലൂരിൽ വൻ ലഹരിവേട്ട.ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ.ഇവരിൽ നിന്നും പലതരത്തിലുള്ള ലഹരി മരുന്നുകളാണ് പോലീസ് പിടികൂടിയത്. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി…

1 year ago

വൻ മയക്കുമരുന്ന് വേട്ട!;തൃശ്ശൂരില്‍ ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ

തൃശ്ശൂര്‍:ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടിയോളം രൂപ വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ.ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷനാണ്…

1 year ago

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട;പുതുവത്സര ആഘോഷത്തിനു കൊണ്ടുവന്ന മയക്കുമരുന്നുമായി 2 പേർ പിടിയിൽ

പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായിയെത്തിയ രണ്ട് യുവാക്കൾ പിടിയിൽ.രണ്ട് ഗ്രാം മെത്തആംഫിറ്റമിനുമായി പെരിന്തൽമണ്ണ സ്വദേശി അഖിലും 4ഗ്രാം ഹാഷിഷുമായി അങ്ങാടിപ്പുറം സ്വദേശി സഞ്ജിത്തുമാണ് പിടിയിലായത്. കശ്മീർ…

1 year ago

കോഴിക്കോട് വീണ്ടും ലഹരി വേട്ട;12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്:പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.കോഴിക്കോട് പള്ളിക്കണ്ടിയിലാണ് സംഭവം.ചക്കുംക്കടവ് സ്വദേശി സി.പി സലീം, വട്ടക്കിണർ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം വാഹന…

1 year ago