drug mafia

ലഹരിമാഫിയയിലെ പ്രധാനകണ്ണി എംഡിഎംഎയുമായി അറസ്റ്റിൽ ! പിടിയിലായത് ലഹരിവിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്തെന്ന് പോലീസ്

കോഴിക്കോട്: താമരശ്ശേരി-കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി 58 ഗ്രാം എംഡിഎംഎയുമായി പിടിയിൽ . താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍…

9 months ago

വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം, അഞ്ചു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് യുവാക്കൾ, എല്ലാവരുടെയും മൃതദ്ദേഹത്തിനരികിൽ സിറിഞ്ചുകൾ!

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക്…

2 years ago

‘ലഹരി മാഫിയയ്‌ക്ക് ഭരണകക്ഷി സംരക്ഷണമേർപ്പെടുത്തുന്നു; പരസ്യ ആക്രമണം നടന്നിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനായില്ല; ജനങ്ങളുടെ ജീവൻ ലഹരി മാഫിയയുടെ ഔദാര്യത്തിന് വിട്ടുകൊടുക്കുന്ന സമീപനം പിണറായി സർക്കാർ മാറ്റണം! കാട്ടാക്കടയിൽ ആക്രമണത്തിനിരയായ വിഷ്ണുവിനെ സന്ദർശിച്ച് വി. മുരളീധരൻ

തിരുവനന്തപുരം: ലഹരി മാഫിയയ്‌ക്ക് ഭരണകക്ഷി സംരക്ഷണമേർപ്പെടുത്തുന്നുയെന്ന ആരോപണവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ. കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ പരസ്യമായി അക്രമം നടന്നിട്ടും പോലീസിന്…

2 years ago

മയക്കുമരുന്ന് മാഫിയ തലവനുമായി ഉദയനിധിക്ക് അടുത്ത ബന്ധം! ഏഴ് ലക്ഷം രൂപ നൽകിയതായിഅറസ്റ്റിലായ നിർമ്മാതാവ് ജാഫർ സാദിക്കിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്‌തേക്കും

ചെന്നൈ: ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വെളിപ്പെടുത്തലുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നിർമ്മാതാവ് ജാഫർ സാദിക്ക്. ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയതായി…

2 years ago

എ​ക്സൈ​സ് ഓ​ഫീസി​ൽ ല​ഹ​രി മാ​ഫി​യ സംഘത്തിന്റെ പരാക്രമം; തലശ്ശേരിയിൽ കഞ്ചാവുമായി പിടിയിലായവർ ഓഫീസ് അടിച്ചുതകർത്തതായി പരാതി; പ്രതികളായ ഖ​ലീലിനേയും ജമാലിനെയും ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

ത​ല​ശ്ശേ​രി: എ​ക്സൈ​സ് ഓ​ഫീസി​ൽ ല​ഹ​രി മാ​ഫി​യ സംഘത്തിന്റെ പരാക്രമം. ത​ല​ശ്ശേ​രി​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ ധ​ർ​മ​ടം സ്വ​ദേ​ശി ഖ​ലീ​ൽ, പെ​രി​ങ്ങ​ത്തൂ​ർ സ്വ​ദേ​ശി സു​ൽ​ത്താ​ൻ ജ​മാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന്…

2 years ago

ഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി കേരളത്തിലോ ?

ഇത് അപകട സൂചന ! ലഹരി മാഫിയയെ കുറിച്ച് മിണ്ടാൻ പോലീസിനും ഭയം ?

3 years ago

തൃശൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ നെഞ്ചിൽ കുത്തേറ്റു;രണ്ടുപേർ പിടിയിൽ

തൃശൂർ: ലഹരി മാഫിയ സംഘം ഡി വൈ എഫ് ഐ പ്രവർത്തകന്‍റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചു.ഇരിങ്ങാലകുടയ്ക്ക് അടുത്ത് കാട്ടൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ അൻവറിനാണ്…

3 years ago

ഹോട്ടൽ മുറിയെടുത്ത് ലഹരിക്കടത്തിന് പിടിയിലായത് യുവതി അടക്കം അഞ്ചു പേർ; തെക്കൻ കേരളത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ലഹരി വേട്ടയെന്ന് പോലീസ്; മുറിയിൽ നിന്ന് കണ്ടെടുത്തവയിൽ 154 ഗ്രാം മാരക മയക്കുമരുന്നും നിരോധിത ലൈംഗീക ഉപകരണങ്ങളും

പത്തനംതിട്ട: ഹോട്ടലിൽ മുറിയെടുത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയ യുവതി അടക്കം അഞ്ചംഗ സംഘം പിടിയിലായി അടൂര്‍ പറക്കോട് സ്വദേശി മോനായി എന്ന രാഹുല്‍ ,…

3 years ago

ആലപ്പുഴയില്‍ വൻ കഞ്ചാവ് വേട്ട; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ എട്ട് കിലോ കഞ്ചാവുമായി മൂന്ന്‌പേര്‍ പിടിയില്‍. എട്ട് കിലോ കഞ്ചാവുമായി (Drug) എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ്…

4 years ago

‘ഓപ്പറേഷൻ മോളി’യിൽ കുടുങ്ങിയത് യുവതിയടക്കം രണ്ടു പേര്‍; കൊല്ലത്തെ ഫ്ലാറ്റിൽ ലഹരി പാർട്ടി നടത്തിയ മുഖ്യ കണ്ണികൾ പിടിയിൽ

കൊല്ലം: കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ നാല് പേർക്കെതിരെ എക്സൈസ് കേസെടുത്തു. ഒന്നാം തീയതി വൈകിട്ട് ഫ്‌ളാറ്റില്‍ നിന്ന് അസഹ്യമായ ശബ്ദകോലാഹലം…

4 years ago