തിരുവനന്തപുരം: പ്രണവിനെയാണോ ദുൽഖറിനെയാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് ആരാധകരെ ഞെട്ടിച്ച് മോഹൻലാലിന്‍റെ മറുപടി. ഫഹദ് ഫാസിൽ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഒരു പ്രമുഖ മാദ്ധ്യമത്തിലെ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു മോഹൻലാൽ…