നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഇന്ന് കീര്‍ത്തി സുരേഷിന്റെ ജന്മദിനമാണ്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയുടെ…