e p jayarajan

“ഇ പിജയരാജൻ മാസപ്പടിയുടെ ആശാനല്ലേ? I.N.D.I.A മുന്നണി മാസപ്പടിക്കാരുടെ സംയുക്തമുന്നണി” പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

കോട്ടയം : ഇ പി ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ എന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാർട്ടിന്റെ മാസപ്പടി ഓർമയില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു.…

9 months ago

വൈദേകം വിവാദം : ഓഹരി വിറ്റഴിച്ച് രക്ഷപെടാൻ ഒരുങ്ങി ഇ പി ജയരാജൻ

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിലെ ഓഹരികൽ വിൽക്കാനൊരുങ്ങി ഇപി ജയരാജന്‍റെ കുടുംബം.ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജെയ്‌സന്റെയും ഓഹരികളാണ് വിൽക്കാനൊരുങ്ങുന്നത്. ഇരുവര്‍ക്കുമായി 91.99 ലക്ഷത്തിന്റെ ഓഹരികളാണുള്ളത് ഇപി ജയരാജന്‍റെ…

1 year ago

സിപിഎമ്മിന്റെ ശനിദശ തുടരുന്നു!
ഇ.പി.ജയരാജന്റെ ഭാര്യയും മകനും പങ്കാളിത്തമുള്ള
കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായനികുതി പരിശോധന നടത്തുന്നു

കണ്ണൂർ : ആഭ്യന്തര പ്രശ്നങ്ങളിൽ അടി ഉലയുന്ന സിപിഎമ്മിൽ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കിക്കൊണ്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ…

1 year ago

സിപിഐഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് മലപ്പുറത്ത് ; ജാഥയിൽ ഇ.പി. ജയരാജൻ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത, ജാഥയിൽ അംഗമല്ലാത്തവർ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്ന് എം.വി ഗോവിന്ദൻ

മലപ്പുറം : സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഇന്ന് മലപ്പുറത്തേക്ക്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥ നയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി…

1 year ago

റിസോര്‍ട്ട് വിവാദം : ഇ പി ജയരാജനെതിരെ അന്വേഷനത്തിന്റെ ആവശ്യമില്ല, എല്ലാം മാദ്ധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍

റിസോര്‍ട്ട് വിവാദത്തില്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.…

1 year ago

ഇക്കാര്യത്തിലെങ്കിലും സിപിഎം സമത്വം കാണിച്ചു !! റിസോർട്ട് വിവാദം: വാദിക്കും പ്രതിക്കും എതിരെ സിപിഎം അന്വേഷണം; ഇ.പി.ജയരാജനും പി.ജയരാജനും അന്വേഷണം നേരിടേണ്ടി വരും

തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങളിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ സമിതിയിലെ അംഗങ്ങളെ സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്നാണ്…

1 year ago

സിപിഐഎം സംസ്ഥാന സമിതി യോഗം; ഇ പി ജയരാജന്‍ ആരോപണങ്ങളിൽ വിശദീകരണം നൽകും, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകൾ ചർച്ച ചെയ്യും

ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചും , പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പാര്‍ട്ടി സമ്മേളനങ്ങളിലെ…

1 year ago

ഇപിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല ; പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ വില നൽകേണ്ടി വരും

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ പുറത്തുവന്നിട്ടും സർക്കാർ പ്രതികരിക്കാത്തതിനെകുറിച്ച് ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും…

1 year ago

ഇപി ജയരാജനെതിരായ ആരോപണം; പിബി യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും,അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടിലുറച്ച് നേതാക്കൾ

ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും. വിഷയം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്.…

1 year ago

ഇപി ജയരാജനെതിരായ ആരോപണം; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇപി വിഷയത്തിലെ പികെ…

1 year ago