Kerala

ഇപി ജയരാജനെതിരായ ആരോപണം; പിബി യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും,അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടിലുറച്ച് നേതാക്കൾ

ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും. വിഷയം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിവരം തേടും. അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടാണ് നേതാക്കൾക്കുള്ളത്.വിഷയത്തിൽ കേന്ദ്രതലത്തിലെ ചർച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെയും ശ്രമം. ആരോപമം മാധ്യമസൃഷ്ടിയാണെന്നും പിബിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

എന്നാൽ വിഷയത്തിൽ ഇടപെടാൻ മടി കാണിക്കില്ലെന്ന സൂചനയാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയത്. കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു.
അന്വേഷണമുണ്ടായാൽ അതിന്റെ റിപ്പോർട്ട് കേന്ദ്ര നേതാക്കളും ചർച്ച ചെയ്യും. ഇന്നലെ പിബി യോഗം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി എകെജി ഭവനിലെത്തി യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു.

Anusha PV

Share
Published by
Anusha PV

Recent Posts

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

35 mins ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

2 hours ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

2 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

3 hours ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

3 hours ago