eakadashi

ഇന്ന് വിഷ്ണു ശയന പദ്മ ഏകാദശി; ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് വിഷ്ണു പ്രസാദത്താൽ ഐശ്വര്യവും മോക്ഷവും ലഭിക്കുന്നു, ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ ഫലസിദ്ധി നൽകുന്നു

ഇന്ന് വിഷ്ണു ശയന പദ്മ ഏകാദശി. മഹാവിഷ്ണു വര്‍ഷത്തിൽ നാലുമാസം നിദ്രയിൽ പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉണർന്നിരിക്കുന്നതിനെ അടിസ്ഥാനമാക്കി ഉത്ഥാനയെന്നും ഏകാദശികളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ മാസത്തിലെ…

2 years ago