മനില : തെക്കൻ ഫിലിപ്പീൻസിൽ അതിശക്ത ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഇന്ന് രാവിലെ അനുഭവപ്പെട്ടതായി രാജ്യത്തെ സീസ്മോളജി ഏജൻസി സ്ഥിരീകരിച്ചു.…
കാബൂൾ: അഫ്ഗാനിസ്താനിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ താലിബാൻ ഭരണകൂടത്തിൻ്റെ കർശന നിയമങ്ങൾ കാരണം സ്ത്രീകൾ ദുരിതത്തിലായതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ കാരണം…
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ വൻ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെയാണ്ഭൂചലനം അനുഭവപ്പെട്ടത്. വടക്കന്‍…
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം ഇന്ന് രാവിലെ 9.45-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…
വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമായ ടോംഗയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കി.…
ദില്ലി : ഭൂകമ്പം തകർത്തെറിഞ്ഞ മ്യാന്മറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ അയക്കുമെന്ന് ഭാരതം. നാളെത്തന്നെ സംഘം പുറപ്പെടും.…
ബാങ്കോക്ക്: മ്യാന്മറിനെയും തായ്‌ലാന്‍ഡിനെയും ഞെട്ടിച്ച ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു രാജ്യത്ത് മരണസംഖ്യ 1,000 കവിഞ്ഞതായി മ്യാന്മർ സൈനിക ഭരണകൂടം സ്ഥിരീകരിച്ചു. 1,002 പേർ മരിച്ചതായും 2,376…
യാങ്കൂൺ: അതിശക്ത ഭൂകമ്പമുണ്ടായ തായ്‌ലാൻഡിലും മ്യാന്മറിലും രക്ഷാപ്രവർത്തനം തുടരുന്നു. മ്യാന്മറിൽ മാത്രം നിലവിൽ 144 മൃതദേഹങ്ങൾ കണ്ടെടുത്തു. 732 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടങ്ങൾ തകർന്നുവീണ്…
ദില്ലി : മ്യാന്‍മറിലും തായ്ലന്‍ഡിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ രക്ഷാപ്രവർത്തനത്തിനടക്കം സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കനത്ത നാശനഷ്ടങ്ങളിൽ ആശങ്ക പങ്കുവച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ സഹായവും…
ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ഭൂചലനം.രാവിലെ 11:06 നാണ് ഭൂറിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും…