മെക്‌സിക്കോ: മെക്സിക്കോയിൽ ഉഗ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തി. മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമൊന്നും ഇതുവരെയും…