educaation

കുട്ടികൾ മോശമായി പെരുമാറിയാൽ ശിക്ഷ മാതാപിതാക്കൾക്ക്: പുതിയ നിയമം പാസാക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: ചൈനീസ് സർക്കാർ നടാപ്പാക്കാൻ ഒരുങ്ങുന്ന പുതിയ നിയമപ്രകാരം കുട്ടികൾ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ ശിക്ഷ ലഭിക്കുക മാതാപിതാക്കള്‍ക്ക്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക്…

3 years ago