വിദ്യാഭ്യാസ നയത്തിന്റെ കരട് സമര്‍പ്പിച്ചു ദില്ലി: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന വിദ്യാഭ്യാസ നയത്തിന്റെ കരട് സമര്‍പ്പിച്ചു. കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിഷന്റെ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രി…