ആറ് ദിവസത്തെ അമേരിക്ക, ഈജിപ്ത് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടുകൂടിയാണ് പ്രധാനമന്ത്രി ഡൽഹി വിമാനത്താവളത്തിലെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി…