കണ്ണൂര്‍: വിഴുങ്ങിയ മരക്കഷ്ണം ശ്വാസകോശത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായി. കൊട്ടിയൂര്‍ സ്വദേശികളുടെ കുഞ്ഞാണ് കളിക്കുന്നതിനിടെ മരക്കഷ്ണം വിഴുങ്ങി അപകടാവസ്ഥയിലായത്. എന്നാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍…