election commission of india

വോട്ടർമാരെ ബോധവത്കരിക്കുന്ന വാർത്തകൾ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2020ലെ ദേശീയ മാധ്യമ അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു, നവംബർ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വോട്ടർമാരെ ബോധവത്കരിക്കുന്ന റിപ്പോർട്ടുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക്…

4 years ago

രണ്ടിലചിഹ്നം തിരികെ വേണം; പി.​ജെ. ജോ​സ​ഫിന്‍റെ ഹര്‍ജി ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കും

ദില്ലി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി ദില്ലി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.…

4 years ago

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല; കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന…

4 years ago