Election Commission

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതി; പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം രൂപീകരിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ദില്ലി : തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി…

1 year ago

‘ഷിൻഡെ പക്ഷം യഥാർഥ ശിവസേന’ ശിവസേന എന്ന പേരും ചിഹ്നവും ഇനി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് സ്വന്തം; ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ : മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് ഉപയോഗിക്കാനുള്ള അനുമതി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചു, ഇതോടൊപ്പം പാര്‍ട്ടി ചിഹ്നമായ ‘അമ്പും…

1 year ago

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്: ഇത്തവണ അരങ്ങേറിയത് ചരിത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ;രേഖപ്പെടുത്തിയത് 80%വോട്ടുകൾ, അന്തിമക്കണക്കുകൾ നാളെ ലഭ്യമാക്കും

അഗർത്തല : ഇത്തവണ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്,ചെറിയ സംഘർഷങ്ങൾ ഒഴിവാക്കിയാൽ വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെയാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കുടിയേറ്റ വോട്ടർമാർക്ക് വർഷങ്ങൾക്ക് ശേഷം…

1 year ago

3 സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡിലും മേഘാലയയിലും 27നും വോട്ടെടുപ്പ്; ജനവിധി മാർച്ച് 2 ന് അറിയാം

ദില്ലി :മാർച്ചിൽ നിയസഭയുടെ കാലാവധി അവസാനിക്കുന്ന ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16ന് വോട്ടെടുപ്പ്…

1 year ago

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെവിടെ നിന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പടിത്താനുള്ള പദ്ധതിയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ. മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാൻ വേണ്ടിയുള്ള നീക്കമാണിത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വോട്ട്…

1 year ago

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പ്രചാരണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

2 years ago

നിയമസഭാ തിരഞ്ഞെടുപ്പ്: റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക്; പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍; തുറസായ സ്ഥലങ്ങളില്‍ 1,000 പേര്‍ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ക്ക് അനുമതി

ദില്ലി: അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കി (Election Commission) തെരഞ്ഞെടുപ്പ് കമ്മീഷന്‍. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി…

2 years ago

തിരഞ്ഞെടുപ്പ് റാലികളുടെ നിരോധനം ജനുവരി 31 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ

ദില്ലി: അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള റോഡ്‌ഷോകൾക്കും റാലികൾക്കുമുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) ഈ മാസം അവസാനം വരെ നീട്ടി. ഫെബ്രുവരി 10,…

2 years ago

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: ഏഴുഘട്ടങ്ങളിലായി വോട്ടിങ്; ആദ്യഘട്ടം ഫെബ്രുവരി പത്തിന്; മാര്‍ച്ച് പത്തിന് വോട്ടെണ്ണല്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ (Election) തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്.…

2 years ago

ഉത്തർപ്രദേശ് ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും

ദില്ലി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് (Election) തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍…

2 years ago